E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പി വി അൻവർ എം എൽ എയുടെ വിവാദപാര്‍ക്ക് വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിൽ പി വി അൻവർ എം എൽ എയുടെ വിവാദപാര്‍ക്ക് വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നും നിയമാനുസൃതനടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസിഡന്റ് സോളി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു , എന്നാൽ വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി, പഞ്ചായത്ത് റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി. സിദ്ദിഖ് നിലപാടെടുത്തു  നാട്ടുകാരുടെ ഉപജീവനം പാർക്ക് നടത്തിപ്പുകാർ ഉറപ്പാക്കുന്നുണ്ടെന്നും പ്രസിഡന്റ് വിശദീകരിച്ചു. 

എന്നാൽ , കോൺഗ്രസ് നേതൃത്വത്തിന് വേറിട്ട നിലപാടാണുള്ളതെന്ന് കോഴിക്കോട് ‍‍ ഡി സി സി അധ്യക്ഷൻ വിശദമാക്കി. പാർക്കുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം മാധ്യമസ്ൃഷ്ടിയാണെന്ന് പഞ്ചായത്ത് ഭരണസമിതി ആവർത്തിക്കുകയാണ്.. യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇടതുമുന്നണി നിലപാടിനെ പിന്തുണച്ച് അന്വേഷണത്തിന് ഉപസമിതിയെ നിയിമച്ചിരിക്കുന്നതിനിടെയാണ് തുടർവിവാദങ്ങൾ പുറത്തുവരുന്നതും. ഇതിനിടെ , യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നും പഞ്ചായത്ത് ഒാഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.