E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

തോമസ് ചാണ്ടിയും അൻവറും ഭൂമി കയ്യേറിയതായി കണ്ടെത്തിയാൽ നടപടി: റവന്യൂമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി തോമസ് ചാണ്ടിക്കും പി.വി.അന്‍വര്‍ എംഎല്‍എയ്ക്കും എതിരായ ഭൂമി കയ്യേറ്റ ആരോപണങ്ങളില്‍ റവന്യൂമന്ത്രി കലക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടി. ആലപ്പുഴ, കോഴിക്കോട് കലക്ടര്‍മാരോടാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. ഇരുവരും ഭൂമി കയ്യേറിയതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് ഇ.ചന്ദ്രശേഖരന്‍ കോട്ടയത്ത് പറഞ്ഞു. 

തോമസ് ചാണ്ടിയും പി.വി.അന്‍വറും നിയമപരമായിത്തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ അതിനോട് യോജിക്കുന്നതല്ല റവന്യൂവകുപ്പിന്റെ സമീപനം. 

തോമസ് ചാണ്ടിയുടേയും അന്‍വറിന്റേയും കാര്യത്തില്‍ സര്‍ക്കാരിന് മുന്‍വിധികളില്ല. കയ്യേറ്റം കണ്ടെത്തിയാല്‍ ഒഴിപ്പിക്കുമെന്നും റവന്യൂമന്ത്രി നിലപാടെടുത്തു. തോമസ് ചാണ്ടിക്കെതിരായ ആരോപണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെയുള്ളതാണ്. ഇക്കാര്യത്തില്‍ കലക്ടറുടെ പ്രാഥമികറിപ്പോര്‍ട്ടുകൊണ്ടുമാത്രം തീരുമാനത്തിലെത്താന്‍ കഴിയില്ല. അതുകൊണ്ടാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പി.വി.അന്‍വറിന്റെ കാര്യത്തില്‍ ഈമാസം മുപ്പത്തൊന്നിനാണ് പഞ്ചായത്ത് ഉപസമിതി റിപ്പോര്‍ട്ട് നല്‍കുന്നത്. സര്‍ക്കാരും അതുവരെ കാത്തിരുന്നേക്കും.