പി.വി. അൻവർ എംഎൽഎയുടെ മലപ്പുറം കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ പ്രവർത്തനത്തെക്കുറിച്ച് റവന്യൂമന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമ ലംഘനങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ ജിയോളജി വകുപ്പ് അറിയാതെ കുന്നുകള്‍ ഇടിച്ചു നിരത്തിയായിരുന്നു പാര്‍ക്ക് നിര്‍മാണം.
Advertisement