മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തിന്റെ പേരിൽ എൻസിപിയിൽ ഭിന്നത രൂക്ഷമാകുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട എൻസിപി യുവജന വിഭാഗമായ എൻവൈസിയുടെ കേരള ഘടകത്തെ ദേശീയ നേതൃത്വം പിരിച്ചു വിട്ടു. അതിനിടെ, തോമസ് ചാണ്ടിക്കെതിരെ പുതിയ ഭൂമി കയ്യേറ്റ ആരോപണവുമായി ബിജെപി രംഗത്തെത്തി.
Advertisement