E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേന്ദ്രസർക്കാർ കരാരുകൾ കർഷകതാൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് പിണറായി വിജയൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്രസർക്കാർ ഏർപ്പെടാൻ പോകുന്ന ചില കരാറുകൾ കർഷകതാൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാറുകളെക്കുറിച്ച് കർഷകരുമായോ സംസ്ഥാനവുമായോ ചർച്ചചെയ്യാൻ കേന്ദ്രം കൂട്ടാക്കുന്നില്ല. ഇത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാന കർഷകദിനാഘോഷത്തിന്റെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാർ കരാറുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. മുൻകരാറുകൾ തന്നെ കർഷകർക്ക് വലിയതോതിലുളള തിരിച്ചടിയാണ് നൽകിയത്. വിശേഷിച്ച് നാണ്യവിളമേഖലയിൽ. എന്നാൽ അനുഭവത്തിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ കർഷക പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. അച്ചടിമാധ്യമത്തിലെ മികച്ച കാർഷികലേഖനത്തിലുള്ള പുരസ്കാരം മലയാളമനോരമ മലപ്പുറം യൂണിറ്റിലെ ചീഫ് സബ്ബ് എഡിറ്റർ ടി. അജീഷ് ഏറ്റുവാങ്ങി.