E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:01 PM IST

Facebook
Twitter
Google Plus
Youtube

കെ.എസ്.ആർ.ടി.സിയിലെ ഒാഫീസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം ഇന്നുമുതൽ എട്ടുമണിക്കൂറാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എസ്.ആർ.ടി.സിയിലെ ഒാഫീസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം ഇന്നുമുതൽ എട്ടുമണിക്കൂറാകും. രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചരവരെയാണ് ഡ്യൂട്ടി. ഏഴുമണിക്കൂറായിരുന്നു ഇതുവരെ. കെ.എസ്.ആർ.ടി.സിയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാറ്റം. ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും ഡ്യൂട്ടിയിൽ നേരത്തെ മാറ്റം വരുത്തിയിരുന്നു.