ഹാദിയകേസിലെ അന്വേഷണവിവരങ്ങള്‍ എന്‍.ഐ.എയുമായി പങ്കുവയ്ക്കാന്‍ കേരള പൊലീസിന് സുപ്രീംകോടതിയുടെ നിര്‍ദേശം. എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ത്ത ഹര്‍ജിക്കാരനായ ഷെഫിന് ജഹാനെ ചീഫ് ജസ്റ്റിസ് ജെ. എസ്.കെഹാര്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഹാദിയ കേസ് ഒറ്റപ്പെട്ട സംഭവമാണോ അതോ ഗൗരവമര്‍ഹിക്കുന്ന വിഷയമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Advertisement