E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കലാമണ്ഡലത്തിലെ ജീവനക്കാർ മാനസികമായി ദ്രോഹിക്കുന്നുവെന്ന് കലാമണ്ഡലം ഗോപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെറുതുരുത്തി കലാമണ്ഡലത്തിലെ രജിസ്ട്രാറും ഓഫിസ് ജീവനക്കാരും മാനസികമായി ദ്രോഹിക്കുന്നുവെന്ന് കഥകളി കലാകാരൻ കലാമണ്ഡലം ഗോപി. കലാമണ്ഡലത്തിനെതിരായ അഴിമതി ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം തൃശൂരിൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ കുറച്ചു കാലമായി കലാമണ്ഡലത്തിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് കലാമണ്ഡലം ഗോപി തുറന്ന് പറഞ്ഞത്. എൺപതാം പിറന്നാൾ ആഘോഷം കൂത്തമ്പലത്തിൽ നിന്ന് മാറ്റിച്ചു. നേരിട്ടല്ല ഉപദ്രവം. മറഞ്ഞു നിന്നാണ്. 

തനിക്ക് രാഷ്ട്രീയ പക്ഷമില്ല. കലയുടെ പക്ഷം മാത്രം. കലാമണ്ഡലത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച് വാസ്തവം ജനങ്ങൾ അറിയണം. 

33 വർഷം കഥകളി അധ്യാപകനായിരുന്നു. ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ ക്ലാസുകൾ വെട്ടിക്കുറക്കാനാണ് നീക്കം. കലയെ സ്നേഹിക്കുന്നയാളെ സ്ഥിരം വി.സിയാക്കണമെന്നാണ് അഭിപ്രായം.