E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:19 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

അരുണ്‍ ജയ്റ്റ്ലിയുടെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സി.പി.എം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അരുണ്‍ ജയ്റ്റ്ലിയുടെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സി.പി.എം. തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ രക്ഷസാക്ഷി കുടുംബങ്ങളെ അണിനിരത്തിയാണ് സി.പി.എം ജയ്റ്റ്ലിയുടെ സന്ദര്‍ശനത്തെ പ്രതിരോധിച്ചത്. ആക്രമണത്തിന് ഇരയായ സി.പി.എം കുടുംബങ്ങളെയും സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം 

കേരളത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ആര്‍.എസ്. എസ് ശ്രമങ്ങളുടെ ഭാഗമാണ് അരുണ്‍ ജയ്റ്റ്ലിയുടെ സന്ദര്‍ശനമെന്നാണ് സി.പി.എമ്മിന്‍റെ വിലയിരുത്തല്‍. ഇതിനെ പ്രതിരോധിക്കാന്‍ ആര്‍.എസ്.എസ് അക്രമത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ അരുണ്‍ ജയ്റ്റ്ലിക്ക് നേരത്തെ തുറന്ന് കത്തെഴുതിയിരുന്നു. എം.ബി. രാജേഷ് എ.പി ഉള്‍പ്പെടെയുള്ള ജനപ്രതികനിധികളും തുറന്ന കത്തുമായി രംഗത്തുവന്നു. ജി.എസ്.ടിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്കിടിയിലും, ഇവിടെയെത്തിയ കേരളത്തെക്കുറിച്ചുള്ള കരുതലിന് അഭിനന്ദനമെന്ന പരിഹാസവും എം.ബി. രാേജേഷിന്‍റെ തുറന്ന കത്തിലുണ്ട്. 

തലസ്ഥാന ജില്ലയില്‍ മാത്രം കൊല്ലപ്പെട്ട 21 സി.പി.എം പ്രവര്‍ത്തകരടുെ കുടുംബാംഗങ്ങളെയാണ് രാജ്ഭവനു മുന്നില്‍ അണിനിരത്തിയത്. കേന്ദ്ര മന്ത്രി സംസ്ഥാനത്ത് പക്ഷപാദമായി ഇടപെടുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഇ.പി. ജയരാജന്‍, എ. സമ്പത്ത് എം.പി തുടങ്ങിയ നേതാക്കളും ധര്‍ണയില്‍ പങ്കെടുത്തു