ഓണക്കാലത്തോടനുബന്ധിച്ചു സെപ്റ്റംബർ ആദ്യവാരം സംസ്ഥാനത്തു കൂട്ട അവധി ദിനങ്ങൾ. സെപ്റ്റംബർ ഒന്നിനു വെള്ളിയാഴ്ച ഈദുൽ അസ്ഹ പ്രമാണിച്ച് അവധിയാണ്. മൂന്നിനു ഞായർ, നാലിനു തിരുവോണം, അഞ്ചിനു മൂന്നാം ഓണം, ആറിനു ശ്രീനാരായണഗുരു ജയന്തി, ഒൻപതിനു രണ്ടാം ശനി, 10 ഞായർ, 12 ശ്രീകൃഷ്ണ ജയന്തി. രണ്ട്, ഏഴ്, എട്ട്, 11 തീയതികളിൽ അവധിയെടുക്കുന്നവർക്ക് ഒന്നു മുതൽ 12 വരെ തുടർച്ചയായി അവധി ലഭിക്കും.
Advertisement