സംസ്ഥാനത്ത് 31 ശതമാനം മഴയുടെ കുറവ്. ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ചാണിത്. വയനാട്, ഇടുക്കി, തിരുവനന്തപുരം കണ്ണൂർ, മലപ്പുറം ജില്ലകളെയാണ് കാലവർഷം കൈവിട്ടത്. കർക്കിടകം പകുതിയായിട്ടും സംസ്ഥാനത്ത് മഴ ശക്തിപ്പെടാത്തത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. വയനാട്ടിൽ 54 ശതമാനവും ഇടുക്കിയിൽ 42 ശതമാനവുമാണ് മഴകുറഞ്ഞതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Advertisement