E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഖത്തറില്‍നിന്നു നാട്ടിലെത്തിയതു വിവാഹസ്വപ്‌നങ്ങളുമായി; നടന്നതെല്ലാം മറക്കാന്‍ ശ്രമിച്ച് ഷിജിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shijil-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മിന്നുചാര്‍ത്തിയയുടന്‍ കതിര്‍മണ്ഡപത്തിനിന്നു വധു കാമുകനൊപ്പം ഇറങ്ങിപ്പോയതിന്റെ ഞടുക്കത്തില്‍നിന്നു മോചിതനാകാനുള്ള ശ്രമത്തിലാണ് ഖത്തറില്‍നിന്നു വിവാഹസ്വപ്‌നങ്ങളുമായി നാട്ടിലെത്തിയ ഷിജില്‍ എന്ന ചെറുപ്പക്കാരന്‍. 

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അരങ്ങേറിയതെല്ലാം ഒരു ദുസ്വപ്‌നം പോലെ മറക്കാന്‍ ശ്രമിക്കുകയാണ് ഷിജില്‍. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഷിജില്‍ രണ്ടു മാസം അവധിയെടുത്താണു വിവാഹത്തിനായി നാട്ടിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന മിന്നുകെട്ടലിനു ശേഷം തൊഴാന്‍ നില്‍ക്കുമ്പോള്‍ തനിക്കു കാമുകനുള്ള കാര്യം നവവധു ഷിജിലിനോടു വെളിപ്പെടുത്തിയതോടെയാണു വിവാഹം മുടങ്ങിയത്. ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഷിജിലും കുടുംബവും. 

വിവാഹം കഴിഞ്ഞ ഉടനെ വധു കാമുകന്റെ പിന്നാലെ പോയ സംഭവത്തില്‍ ഷിജിലിന്റെ വിഷമം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ കേക്ക് മുറിച്ച് ആഘോഷം നടത്തി. വിവാഹ പാര്‍ട്ടിക്കു വേണ്ടി ഓര്‍ഡര്‍ ചെയ്തിരുന്ന കേക്ക് തന്റെ മാനസികസമ്മര്‍ദം ഒഴിവാക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നു മുറിച്ചതാണ് ഷിജില്‍ പറഞ്ഞു. 

പ്രണയമുണ്ടോയെന്ന് വിവാഹത്തിന് മുമ്പ് പലതവണ ചോദിച്ചിട്ടും പെണ്‍കുട്ടി പറഞ്ഞില്ലെന്ന് വരന്‍ പറയുന്നു. അതേസമയം, വരനെയും ബന്ധുക്കളെയും പ്രണയവിവരം നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ നിലപാട്. പെണ്‍കുട്ടിയെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :