E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ യൂണിഫോം പരിഷ്കരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ യൂണിഫോം പരിഷ്കരിക്കുന്നു. സ്്റ്റാഫ് നഴ്സിന് ആകാശനീലയും ഹെഡ് നഴ്സിന് ലാവൻഡർ നിറത്തിലുമായിരിക്കും യൂണിഫോം. നഴ്സുമാരുടെ സംഘടനകളുടെ അഭ്യർഥന കൂടി മാനിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. 

തൂവെള്ള മാലാഖമാർ ഇനി കളർ ഫുളാകും. ആരോഗ്യ - മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ യൂണിഫോമാണ് മാറുന്നത്. സ്റ്റാഫ് നഴ്സുമാർക്ക് ആകാശ നീല നിറത്തിലുള്ള സാരിയോ ചുരിദാറോ ആയിരിക്കും വേഷം. കൂട്ടത്തിൽ വെള്ള ഒാവർകോട്ടും. ഹെഡ് നഴ്സിനും ഇതേവേഷം തന്നെ. പക്ഷേ ലാവൻഡർ കളറായിരിക്കും. മെയിൽ നഴ്സിനാകട്ടെ കറുത്ത പാന്റും ആകാശ നീല നിറമുള്ള ഷർട്ടും വെള്ള ഒാവർകോട്ടും. നിലവിൽ പല സ്വകാര്യ ആശുപത്രികളിലും നിറമുള്ള യൂണിഫോമാണുള്ളത്. പക്ഷേ സർക്കാർ ആശുപത്രികൾ തൂവെള്ളയിൽ തുടർന്നു. നഴ്സുമാരുടെ സംഘടനകളുടെ ദീർഘ കാല ആവശ്യമാണ് യൂണിഫോം പരിഷ്കരണം. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരുടെ ശുപാർശ പരിഗണിച്ചാണ് യൂണിഫോം മാറുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :