E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തൃശൂര്‍- കോഴിക്കോട് സംസ്ഥാന പാതയില്‍ വാരിക്കുഴികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍- കോഴിക്കോട് സംസ്ഥാന പാതയില്‍ യാത്ര ചെയ്യണമെങ്കില്‍ നടുറോഡിലെ വാരിക്കുഴികള്‍ ഇറങ്ങിക്കയറണം. പൊറുതിമുട്ടിയ സ്ഥിരം യാത്രക്കാരില്‍ ഒരാള്‍ വാഹനത്തിന്റെ റോഡ് നികുതി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും ആര്‍ .ടി.ഒയ്ക്കും നോട്ടിസ് അയച്ചു. 

200 ആനകളുള്ള നാടാണ് തൃശൂര്‍ . കോഴിക്കോട് ഹൈവേയിലൂടെ നടന്നുപോകുന്ന ആനകള്‍ക്ക് കാട്ടുപാത ഓര്‍മ വരും. അത്രയും വലിയ കുഴികളാണ് റോഡില്‍ . തൃശൂര്‍ - കോഴിക്കോട് സംസ്ഥാന പാതയില്‍ പുഴയ്ക്കല്‍ മുതല്‍ മുതുവറ വരെയുള്ള ഒന്നരക്കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ചുരുങ്ങിയത് 20 മിനിറ്റു വേണം. വാഹനത്തിന്റെ ടയറുകള്‍ ഊരിപ്പോകും. ബസുകളുടെ ആക്സില്‍ ഒടിയും. കുലുങ്ങി കുലുങ്ങിയുള്ള യാത്ര പിന്നിടുമ്പോള്‍ കുലുക്കി സര്‍ബത്തിന്റെ അവസ്ഥയാകും യാത്രക്കാരന്. ഇങ്ങനെ, പൊറുതിമുട്ടിയ യാത്രക്കാരന്‍ ഉദ്യോഗസ്ഥരെ പാഠംപഠിപ്പിക്കാന്‍ തീരുമാനിച്ചു.

നല്ല മഴയുള്ള സമയത്ത് ഈ റോഡിലൂടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ അറിയേണ്ട ഒരു വിദ്യയുണ്ട്. ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ കുലുക്കം മടുത്ത് പാതിവഴിയില്‍ ഇറങ്ങും. ബൈക്കില്‍ കറങ്ങുന്ന യുവാക്കള്‍ക്ക് പറയാനുള്ളത് നടുവൊടിയുന്ന അവസ്ഥ. മുപ്പത്തിരണ്ടര കോടി രൂപ ചെലവാക്കി നിര്‍മിച്ച റോഡിന്റെ അവസ്ഥയാണിത്. ഇനി, റോഡു പണിയുമ്പോള്‍ വെട്ടിപ്പ് തടയാന്‍ സിസിടിവി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :