E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഉപവാസത്തില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് ഉപവാസത്തില്‍. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും ഒപ്പമുണ്ട്. 

ശ്രീകാര്യം കൊലപാതകത്തില്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷനേതാക്കള്‍ ഉപവാസമിരുന്നത്. പതിനേഴുമാസത്തിനിടെ പതിനേഴുപേര്‍ രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടും ആഭ്യന്തരവകുപ്പോ മുഖ്യമന്ത്രിയോ ഉണരുന്നില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

കണ്ണൂരിന് സമാനമായ രാഷ്ട്രീയ അക്രമങ്ങള്‍ തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എമാര്‍ നാളെ രാജ്ഭവനുമുന്നില്‍ ധര്‍ണ നടത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :