E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അത് ദിലീപ് ആണെന്ന് പറഞ്ഞിട്ടില്ല; നടിയുടെ സഹോദരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajesh-b-menon
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ േപര് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടിയുടെ സഹോദരൻ. ആക്രമണത്തിന് പിന്നിൽ ദിലീപ് ആണെന്ന് ഉറപ്പായിരുന്നെന്ന് നടിയുടെ സഹോദരൻ രാജേഷ് പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇങ്ങനെയൊരു വാർത്ത തെറ്റാണെന്നും വാസ്തവിരുദ്ധമായ വാർത്ത പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാജേഷ് രംഗത്തെത്തി.

ഫെയ്സ്ബുക്കിലൂടെയായിരുന്നു രാജേഷിന്റെ പ്രതികരണം. രാജേഷിന്റെ കുറിപ്പിലെ പ്രസക്തഭാഗം വായിക്കാം–

‘ഈ ഒരു പ്രതികരണം ഞാൻ നടത്തിയിരുന്നു എന്നത് സത്യമാണ് . പക്ഷെ അതിൽ ഈ പറഞ്ഞ നടന്റെ പേര് പരാമർശിച്ചിരുന്നില്ലെന്നു ഞാൻ അറിയിച്ചു കൊള്ളട്ടെ . ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ലാത്ത ഈ കേസിൽ അഭിപ്രായം പറയാനും ഞങ്ങൾ തയ്യാറല്ല എന്ന് കൂടി ഇതിനാൽ അറിയിച്ചു കൊള്ളുന്നു . ഇത്തരം അവാസ്തവികമായ വാർത്ത എത്രയും വേഗം പിൻവലിക്കേണ്ടതാണെന്നും ഈ ഓൺലൈൻ മാധ്യമത്തോട്  ആവശ്യപ്പെടുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :