E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഡി സിനിമാസ് കെട്ടിടം വീണ്ടും അളക്കാന്‍ നഗരസഭയുടെ നീക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് കെട്ടിടം വീണ്ടും അളക്കാന്‍ നഗരസഭയുടെ നീക്കം. ചട്ടലംഘനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ചാലക്കുടി നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ചാലക്കുടി നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗമാണ് ഡി സിനിമാസ് കെട്ടിടം അളക്കുക. ആദ്യം സമര്‍പ്പിച്ച പ്ലാനില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ നിര്‍മാണം നടത്തിയോയെന്ന് പരിശോധിക്കും. ചീഫ് ടൗണ്‍ പ്ലാനര്‍ക്കു സമര്‍പ്പിച്ച രേഖകളും പരിശോധിക്കും. പാര്‍ക്കിങ് സ്ഥലം മാറ്റിവച്ചിട്ടുണ്ടോയെന്ന് വിലയിരുത്തും. ഇങ്ങനെ, ഓരോ കാര്യങ്ങളും പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭ നേതൃത്വം ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കും. 

നഗരസഭയുടെ ഫയലില്‍ നിന്ന് ഡി സിനിമാസിന്റെ കൈവശാവകാശ രേഖയും സ്കെച്ചും അപ്രത്യക്ഷമായതും പരിശോധിക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തദ്ദേശപ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരത്തെ തന്നെ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഭൂമി കയ്യേറ്റം പരിശോധിക്കാന്‍ ജില്ലാ സര്‍വേയര്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച കലക്ടര്‍ക്കു സമര്‍പ്പിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :