E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅദ്നി ഹര്‍ജി സമര്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅദ്നി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ആവശ്യം. വിചാരണക്കോടതി നീതി നിഷേധിച്ചുവെന്നും മഅദ്നിയുടെ ഹര്‍ജിയില്‍ പറയുന്നു. അമ്മയെ കാണാനും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും കോടതി നേരത്തേ അനുമതി നല്‍കിയ കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. മഅദ്നിയുടെ മകന്‍റെ വിവാഹം ഒാഗസ്റ്റ് ഒന്‍പതിന് തലശേരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു വിട്ട് പുറത്തുപോകരുതെന്നാണ് എന്‍.ഐ.ഐ കോടതിയുടെ നിര്‍ദേശം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :