ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയോടൊപ്പം ചേർന്ന സാഹചര്യത്തിൽ ജെഡിയു കേരള ഘടകം ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. കേരള ഘടകത്തിന് െജഡിയുവിനൊപ്പം തുടരാൻ ആകില്ല. യുഡിഎഫ് വിട്ടുവന്നാൽ ജെഡിയുവിന് ഇടത് മുന്നണിയിൽ പ്രവേശനം നൽകുമെന്നും കൊടിയേരി കോഴിക്കോട് പറഞ്ഞു.
Advertisement