E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഡി സിനിമാസ് നിര്‍മാണത്തിനായി ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാലക്കുടി ഡി സിനിമാസ് മള്‍ട്ടിപ്ലക്സ് നിര്‍മാണത്തിനായി നടന്‍ ദിലീപ് ഭൂമി കയ്യേറിയെന്ന ആരോപണത്തെ പറ്റിയുളള അന്തിമ റിപ്പോര്‍ട്ട് ജില്ലാ സര്‍വേയര്‍ അടുത്തയാഴ്ച കലക്ടര്‍ക്ക്് കൈമാറും. അതേസമയം ജില്ലാ സര്‍വേയറുടെ നേതൃത്വത്തില്‍ നടത്തിയ ഭൂമി സര്‍വേയില്‍ അവിശ്വാസമറിയിച്ച് പരാതിക്കാരന്‍ രംഗത്തെത്തി. ദിലീപ് സ്ഥലം കൈയേറിയെന്ന് ആരോപണമുയര്‍ന്ന എറണാകുളം കരുമലൂരിലും സ്ഥലം അളന്നു തിട്ടപ്പെടുത്താനുളള നടപടികള്‍ റവന്യു വകുപ്പ് തുടങ്ങി. 

ചാലക്കുടിയിലെ ഡി സിനിമാസ് മള്‍ട്ടിപ്ലക്സിന്‍റെ നിര്‍മാണത്തിനായി ദിലീപ് സമീപത്തെ തോട് കയ്യേറിയെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ സര്‍വേയറുടെ നേതൃത്വത്തില്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തിയത്. ഇരുപത് റവന്യു വകുപ്പ് ജീവനക്കാരാണ് സര്‍വേയില്‍ പങ്കെടുത്തത്.മുഴുവന്‍ രേഖകളും പരിശോധിച്ച േശഷം അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്ന് ജില്ലാ സര്‍വേയര്‍ അറിയിച്ചു. അതേസമയം സര്‍വേയില്‍ വിശ്വാസമില്ലെന്നും സര്‍വേ ഡയറക്ടര്‍ നേരിട്ടെത്തി സ്ഥലം അളക്കണമെന്നും പരാതിക്കാരനായ അഭിഭാഷകന്‍ അയൂബ്ഖാന്‍ ആവശ്യപ്പെട്ടു. 

വടക്കന്‍പറവൂര്‍ കരുമാലൂര്‍ പഞ്ചായത്തിലെ പുറപ്പളളിക്കാവില്‍ ദിലീപ് കയ്യേറിയെന്ന ആരോപണമുയര്‍ന്ന ഭൂമി അളന്നു തിട്ടപ്പെടുത്താനുളള നടപടികള്‍ക്കും തുടക്കമായി. മേഖലയിലെ മുഴുവന്‍ കയ്യേറ്റങ്ങളെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. കരുമാലൂരിലെ ഭൂമിയില്‍ സ്ഥാപിച്ച ചുറ്റുമതില്‍ പൊളിക്കാനുളള ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശ്രമവും നേരിയ സംഘര്‍ഷത്തിന് കാരണമായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :