നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്കിന് വ്യക്തമായ സൂചനയില്ലാെത പൊലീസ്. ചോദ്യം ചെയ്യലില്‍ കാര്യമായ വിവരം ലഭിച്ചില്ല. ആക്രമണത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്ന് കാവ്യ പറഞ്ഞു. പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് കാവ്യ നല്കിയ ഉത്തരങ്ങള്‍ പൂര്‍ണമല്ലെന്നാണ് പൊലീസ് നിലപാട്. കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കും, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും.
Advertisement