E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ രഹസ്യമായി വേണമെന്ന് പ്രോസിക്യൂഷന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ രഹസ്യമായി വേണമെന്ന് പ്രോസിക്യൂഷന്‍. പ്രതിഭാഗത്തിന് നടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ അങ്കമാലി കോടിതിയില്‍ ആവശ്യപ്പെട്ടു. അതേസമയം നടന്‍ ദിലീപിന്‍റെ റിമാന്‍ഡ് അടുത്തമാസം എട്ടുവരെ നീട്ടി 

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് നടപടിക്രമങ്ങള്‍ രഹസ്യമായി വേണമെന്ന് പ്രേസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസില്‍ നിര്‍ണായകമായ ഏറെ വിവരങ്ങളുണ്ട്. നിര്‍ഭയെക്കാള്‍ പ്രഹരശേഷിയുള്ള കാര്യങ്ങളും കേസിലുണ്ട്. നടിയുടെ സഹസ്യമൊഴി കേസിലെ നിര്‍ണായകമായ തെളിവാണ്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്ന കോടതിയില്‍ വാദിക്കാനാവില്ല. മാത്രമല്ല നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് നല്‍കരുത്. ആവശ്യമെങ്കില്‍ കോടതിയില്‍വച്ച് നോക്കാന്‍ ആനുവദിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു 

അതേസമയം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ അഭിഭാഷകന്‍റെ വാദം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ റിമാന്‍ഡ് അടുത്തമാസം എട്ടുവരെ നീട്ടി. 

അന്വേഷണസംഘത്തിന്റെ ലാപ്ടോപ്പിലെ സ്കൈപ്പ് ആപ്ലിക്കേഷന്‍ വഴിയുള്ള വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടി. പരാതികളൊന്നുമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :