E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:39 PM IST

Facebook
Twitter
Google Plus
Youtube

യാത്രക്കാരുടെ നടുവൊടിച്ച് തിരൂർ ചമ്രവട്ടം റോഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യാത്രക്കാരുടെ നടുവൊടിച്ച് തിരൂർ ചമ്രവട്ടം റോഡ്.റോഡിലെ വലിയ കുഴിയിൽപ്പെട്ട് അപകടങ്ങളും നിത്യ സംഭവമാണ്.കുഴികൾ രൂപപ്പെട്ട് റോഡ് തന്നെ റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണിവിടെ. അൽപം സാഹസികത ഇഷ്ടപെടുന്നവർമാത്രം ഈ വഴി സഞ്ചരിച്ചാൽ മതി. റോഡേത് കുഴിയേതെന്ന് മനസിലാക്കി യാത്രചെയ്യാൻ പാടുപെടും. മഴ മാറിനിന്ന സമയത്തും റോഡിൽ വെള്ളക്കെട്ടുതന്നെ.ഒാരോ കുഴികൾ കയറിയിറങ്ങമ്പോഴേക്കും ഗതാഗതക്കുരുക്ക് രൂക്ഷമാകും. ചമ്രവട്ടം പാലം യാഥാർത്ഥ്യമായതിനു ശേഷം ഈ വഴി വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :