E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഉഴവൂര്‍ വിജയന് ജന്മനാടിന്‍റെ യാത്രാമൊഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൻ.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ജന്മനാടിന്‍റെ യാത്രാമൊഴി. കോട്ടയം കുറിച്ചിത്താനത്തെ വീട്ടു വളപ്പിൽ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍, എന്‍സിപി ദേശീയ നേതാവ് താരിഖ് അന്‍വര്‍ എന്നിവര്‍‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു 

നർമം കലർന്ന പ്രസംഗങ്ങളിലൂടെയും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളിലൂടെയും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഉഴവൂരിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. രാവിലെ മുതൽ കുറിച്ചിത്താനത്തെ വസതിയലേയ്ക്ക് നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി ദേശീയ നേതാവ് താരിഖ് അന്‍വർ‍, സംസ്ഥാന മന്ത്രിമാർ, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവർ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി 

വീട്ടവളപ്പിൽ പ്രത്യേകം തയ്യാറാക്കിയിടത്ത് ഉഴവൂരിന് ചിതയൊരുക്കി. സഹോദരി പുത്രന്‍ ചിതക്ക് തീ കൊളുത്തി. കരൾ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഉഴവൂര്‍ വിജയന് ഇന്നലെ രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :