E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മായുന്നത് പ്രസംഗവേദികളിലെ അണമുറിയാത്ത ചിരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രസംഗവേദികളിലെ അണമുറിയാത്ത ചിരിയായിരുന്നു ഉഴവൂര്‍ വിജയന്‍. എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്‍റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്‍. 

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ഈ ചിരിമുനകളാണ് ഉഴവൂര്‍ വിജയനെ ജനപ്രിയനാക്കിയത്. പൊതുവെ ഗൗരവക്കാരായ പിണറായിവിജയനെയും വൈക്കം വിശ്വനെയുമടക്കമുള്ളവരെ വേദികളില്‍ ചിരിപ്പിച്ചു ഉഴവൂരിന്റെ ശൈലി. എന്‍.സി.പിയുടെ ഉണര്‍ത്തുയാത്രയ്ക്കിടെ കാസര്‍കോട്ടുവച്ച് പ്രസംഗാവേശത്തില്‍ ഉഴവൂരിന്‍റെ പല്ല് പറിഞ്ഞുപോയത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കി. 

'സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമ്പോള്‍ പല്ലു പറിഞ്ഞുപോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ എന്നായിരുന്നു പിന്നീട് ഇതിനോട് ഉഴവൂരിന്‍റെ സരസ പ്രതികരണം. വിമര്‍ശനങ്ങളിലെ മൂര്‍ച്ച പക്ഷേ ആരോടുമുള്ള ശത്രുതയായിരുന്നില്ല. നാലുസിനിമകളില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച് വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :