E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

മെഡിക്കല്‍ കോഴ: അമിത് ഷാ കുമ്മനത്തെ അതൃപ്തി അറിയിച്ചു; എന്‍ഫോഴ്്സ്മെന്റ് അന്വേഷിച്ചേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാര്‍ട്ടി  മെഡിക്കല്‍ കോഴ ആരോപണത്തിലും വിവാദത്തിലും പെട്ടതില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍  അമിത്ഷാ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന അതൃപ്തി അറിയിച്ചു.  കുമ്മനവുമായി   അമിത് ഷാ ഫോണില്‍ സംസാരിച്ചു. വിവാദം പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായതാണ്, ഗൗരവമെന്നാണ് അമിത് ഷായുടെ നിലപാട്.  ആര്‍എസ്എസ് കേന്ദ്രനേതൃത്വവും കടുത്തനിലപാടിലാണ്.   കേരളത്തിലെ മുന്നേറ്റത്തെ ആരോപണവും വിവാദവും പ്രതികൂലമായി ബാധിച്ചെന്നും ആര്‍.എസ്.എസ് വിലയിരുത്തുന്നു. അതേസമയം  കോഴയെക്കുറിച്ച് എന്‍ഫോഴ്്സ്മെന്റ് അന്വേഷണത്തിനും കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.   ഹവാല ഇടപാട് നടന്ന സാഹചര്യത്തിലാണ് എന്‍ഫോഴ്്സ്മെന്റ് അന്വേഷണം.

കോഴിക്കോട്ടെ ദേശീയ സമ്മേളനത്തിന് പണപ്പിരിവ് നടത്തിതിനും തെളിവ് ലഭിച്ചു. വ്യാജരസീത് ഉപയോഗിച്ചതിന് കേന്ദ്രനേതൃത്വം വിശദീകരണം നേടി. രസീത് മനോരമ ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ നസീര്‍ മാത്രമല്ലെന്ന് കേന്ദ്രനേതൃത്വം. പിന്നില്‍ എത്ര ഉന്നതനായാലും തല ഉരുളുമെന്ന് മുന്നറിയിപ്പ്. കേന്ദ്രനിലപാട് കോര്‍കമ്മിറ്റിയില്‍ അറിയിച്ചത് ബിഎല്‍ സന്തോഷാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :