E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഒാണക്കാലത്ത് ഇതരസംസ്ഥാനങ്ങളിലേക്ക് 50 പുതിയ ബസ് സര്‍വീസുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒാണക്കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ ഇതരസംസ്ഥാനങ്ങളിലേക്ക് 50 പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നല്‍കേണ്ട നികുതി ഒാണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം ഒരുക്കും. ആലപ്പുഴയില്‍ ദക്ഷിണേന്ത്യയിലെ ഗതാഗതമന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി സഹകരിച്ചാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 സ്കാനിയ ബസുകള്‍ നിരത്തിലിറക്കും. ബംഗളൂരു, ചെന്നൈ, മണിപ്പാല്‍, മംഗലാപുരം, സേലം അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. അവധിക്കാലത്തെ യാത്രാക്ലേശം മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍. 500 ബസ് സര്‍‍വീസാണ് ആരംഭിക്കാന്‍ ലക്ഷമിടുന്നതെങ്കിലും അത്രയും വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്കില്ല. വാഹനം വാടകയ്ക്ക് എടുത്താവും ആദ്യഘട്ടത്തില്‍ ഒാട്ടം. 

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നല്‍കേണ്ടിവരുന്ന നികുതി ഒാണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം ഇതരസംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചര്‍ച്ചനടത്തി. രാജ്യസഭയില്‍ അവതരിപ്പിക്കാനിരുക്കുന്ന മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്ല് സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും ഗതാഗതമന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. തമിഴ്നാട് മന്ത്രി എം.ആര്‍. വിജയഭാസ്കര്‍, കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഢി ട്രാന്‍സ്പോര്‍ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :