E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:11 PM IST

Facebook
Twitter
Google Plus
Youtube

നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച ഉത്തരവിനെതിരെ കുട്ടികളുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിനെതിരെ കുട്ടികളുടെ പ്രതിഷേധം. പരിയാരം മെഡിക്കൽ കോളജിന് കീഴിലുള്ള നഴ്സിങ് വിദ്യാർഥികളാണ് പഠിപ്പ് മുടക്കി സമരം ചെയ്യുന്നത്. വൈകുന്നേരം കലക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിനുശേഷം സമരവുമായി ബന്ധപ്പെട്ട് കലക്ടർ തീരുമാനമെടുക്കും. 

ജില്ലയിൽ നഴ്സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ വിദ്യാർഥികൾ ജോലിക്കെത്തണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. ഇത് നിയമ വിരുദ്ധമാണെന്ന് വിദ്യാർഥികളും നഴ്സുമാരും ഒരേ സ്വരത്തിൽ പറയുന്നു. 

രാവിലെമുതൽ സമരംചെയ്തതിനാൽ വിദ്യാർഥികളുടെ ആരോഗ്യവും വഷളായി. കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ മറ്റ് നഴ്സിങ് കോളജുകളിലെ വിദ്യാർഥികൾ ജോലിക്ക് പ്രവേശിച്ചു. ഇതുവരെ നഴ്സുമാർ മാത്രമാണ് സമരമുഖത്തുണ്ടായിരുന്നത്. ഇപ്പോൾ വിദ്യാർഥികളും രംഗത്തിറങ്ങിയതോടെ ജില്ലാ ഭരണകൂടം സമർദത്തിലായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :