E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

നഴ്സുമാരുടെ സമരം നേരിടാന്‍ എസ്മ ബാധകമാക്കണമെന്ന് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഴ്സുമാരുടെ സമരം നേരിടാന്‍ എസ്മ ബാധകമാക്കണമെന്ന് ഹൈക്കോടതി. മനുഷ്യരുടെ ജീവനാണ് വലുതെന്നും ജില്ലാ കലക്ടര്‍മാര്‍ ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സമരം പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടതുണ്ട്. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിങ്കാളാഴ്ച നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങാനിരിക്കെയാണ് എസ്മ ബാധമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്നും വൈസ് പ്രസിഡന്റ് സിബി മുകേഷ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :