E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:36 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഓണത്തിന് മഴവിൽ മനോരമയുടെ 'അത്തം പത്തു രുചി' പാചകമത്സരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണത്തെ വരവേൽക്കാൻ ഇക്കൊല്ലവും മഴവിൽ മനോരമയുടെ 'അത്തം പത്തു രുചി' പാചകമത്സരം. പത്തുജില്ലകളിലായി നടക്കുന്ന ഒാഡിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30 മത്സരാർത്ഥികളാവും ഫൈനലിലെത്തുക. കൊച്ചിയിലാണ് അവസാനഘട്ട മത്സരങ്ങൾ. വിജയികള്‍ക്ക് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന 'അത്തം പത്തു രുചി 2017' പ്രത്യേക പരിപാടിയിലും പങ്കെടുക്കാനവസരം ലഭിക്കും. കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവയാണ് കേരളത്തിലെ ഒാഡിഷൻ സെന്ററുകൾ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ സ്വയം പാചകംചെയ്ത ഒരു ഒാണവിഭവവും പായസവും സഹിതം ഏറ്റവും അടുത്തുള്ള ഒാഡിഷൻ സെന്ററിൽ എത്തിച്ചേരണം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി മഴവില്‍മനോരമയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :