E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

ന‌ഴ്സുമാരുടെ സമരം: സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഴ്സുമാരുടെ സമരത്തിനെ വെല്ലുവിളിച്ച് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ തീരുമാനം. ആശുപത്രികള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നഴ്സുമാരുെട സമരം നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍േദശം നല്‍കി. അതേസമയം തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കുമെന്ന് നഴ്സുമാരുടെ സംഘടനകളും അറിയിച്ചു. 

നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്‍കിട ആശുപത്രികളുടെ നീക്കം. കിടത്തിച്ചികില്‍സയും ശസ്ത്രിക്രിയകളും തിങ്കളാഴ്ച മുതല്‍ മുടങ്ങുമെന്ന് അസോസിയേഷന്‍ ഒാഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് അറിയിച്ചു .എന്നാല്‍ ആശുപത്രികള്‍ അടച്ചിടാതെ തന്നെ നഴ്സുമാരുടെ സമരത്തെ നേരിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് കോണ്‍ഫഡറേഷന്‍ തീരുമാനിച്ചു. 

സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നഴ്സുമാരുടെ സംഘടനയും വ്യക്തമാക്കി. ആശുപത്രികള്‍ അടച്ചിട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ നഴ്സുമാരുടെ സമരത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍േദശം നല്‍കി. നഴ്സുമരാടെ സമരത്തെ അവശ്യസേവന നിയമം ഉപയോഗിച്ച് നേരിടണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :