E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കോഴിവില; ധനമന്ത്രിയുടെ നിര്‍ദേശത്തെ അട്ടിമറിക്കുന്നത് ഫാം ഉടമകള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിവില 87 രൂപയാക്കാനുള്ള ധനമന്ത്രിയുടെ നിര്‍ദേശത്തെ അട്ടിമറിക്കുന്നത് സംസ്ഥാനത്തിന് അകത്തുംപുറത്തുമുള്ള ഫാം ഉടമകള്‍. ലോഡ് എത്തിച്ചുനല്‍കാതെ കൃത്രിമക്ഷാമമുണ്ടാക്കിയാണ് വര്‍ധിപ്പിച്ച വില പിടിച്ചുനിര്‍ത്തുന്നത്. അതേസമയം ചെറുകിട വ്യാപാരികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 70 രൂപയുടെ വിലക്കുറവുണ്ടായി. 

മൊത്തവ്യാപാരികളുടെ കുത്തകകള്‍ക്കെതിരെ സമരംചെയ്ത ആലപ്പുഴയില്‍ പോലും 87 രൂപയ്ക്ക് കോഴി കിട്ടാനില്ല. ചുരുങ്ങിയത് 115 രൂപ നല്‍കണം. 

സംസ്ഥാനത്തിനകത്തുംനിന്നും പുറത്തുംനിന്നും വരവ് കുറഞ്ഞു. ഇതരസംസ്ഥാന ലോബിക്കൊപ്പം ഇവിടുത്തെ ഫാമുടമകളും വര്‍ധിപ്പിച്ച വിലയില്‍ ഇളവുവരുത്താന്‍ തയ്യാറാല്ല , ചെറുകിട കച്ചവടക്കാര്‍ക്ക് ലോഡ് എത്തിക്കുന്ന ഇടനിലക്കാര്‍ക്കും ഫാം നടത്തിപ്പുകാരുടെ സംഘടനയെയാണ് കുറ്റം പറയാനുള്ളത് 

ചെറുകിടകച്ചവടക്കാരുടെ മൂന്നുസംഘടനകളുമായാണ് കോഴിവില സംബന്ധിച്ച് മന്ത്രി ധാരണയിലെത്തിയത്. മൊത്തവിതരണക്കാരുടെ സംഘടനയായ പോള്‍ട്രി ഫാം ഫെഡറേഷനുമായി മന്ത്രി ഉടക്കിപ്പിരിഞ്ഞിരുന്നു. ഇതാണ് കോഴിവില പെട്ടെന്ന് കുറയ്ക്കാതിരിക്കാനുള്ള ഒരുകാരണം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :