E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ചലച്ചിത്ര പ്രവർത്തകർ ആദ്യം വീടും വീട്ടുകാരെയും നന്നാക്കട്ടെ: മധുപാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

madhupal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാടിനെയും നാട്ടുകാരെയും നന്നാക്കുന്നതിനു മുൻപ് വീടിനെയും വീട്ടുകാരെയും നന്നാക്കാനാണ് ചലച്ചിത്ര പ്രവർത്തകർ ശ്രമിക്കേണ്ടതെന്നും മധുപാൽ. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മധുപാൽ. സിനിമയില്‍ സുതാര്യത വേണം. ഇപ്പോള്‍ നടക്കുന്നത് സിനിമയ്ക്ക് ഗുണകരമല്ലെന്നും മധുപാൽ പറഞ്ഞു.അമ്മ ഇരയ്ക്കൊപ്പം നിന്നുവെന്നാണ് കരുതുന്നത്.സിനിമക്കാര്‍ ആദ്യം സ്വയം നന്നാകണം; പിന്നീട് വീടും നാടും നന്നാക്കണമെന്നും മധുപാല്‍ പറഞ്ഞു. 

ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങളിൽ പ്രതികരണവുമായി നടിയും ഗായികയുമായ മംമ്ത മോഹൻദാസും രംഗത്ത്. വന്നു. നാലു ചുവരുകൾക്കുള്ളിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നമാണ് നാടിനെ ഞെട്ടിച്ച ആക്രമണത്തിൽ കലാശിച്ചതെന്ന് മംമ്ത ചൂണ്ടിക്കാട്ടി. സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും മംമ്ത മനോരമ ന്യൂസിനോടു പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :