E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ദിലീപിന്റെ അറസ്റ്റും മഞ്ജുവിന്റെ പ്രതികരണവും !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep-manju-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ഏവരും ഉറ്റുനോക്കുന്നത് നടി മഞ്ജു വാരിയരുടെ പ്രതികരണത്തിലേക്കാണ്. ഇതുമായി ബന്ധപ്പെട്ട് പലവാർത്തകളും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുകയുണ്ടായി.

ദിലീപിന്റെ അറസ്റ്റ് വാര്‍ത്തയറിഞ്ഞ മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കമലിന്റെ ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു മഞ്ജുവെന്നും വാര്‍ത്ത വന്ന ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരുന്നെന്നും വാർത്ത വന്നു. കൂടാതെ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാരിയർ കോടതിയിൽ അപേക്ഷ നൽകുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും  അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.

എന്നാൽ ഈ രണ്ടുവാർത്തകളും തെറ്റാണെന്ന് മഞ്ജുവിനോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. അങ്ങനെ എടുത്തുചാടി തീരുമാനമെടുക്കുന്ന ആളല്ല മഞ്ജുവെന്നും അവരിപ്പോൾ ആമി സിനിമയുടെ ഷൂട്ടിങിന്റെ തിരക്കിലാണെന്നും ഇവർ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറിയിരുന്നു. അക്രമത്തിൽ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :