E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അമ്മയില്‍ അന്‍പത് ശതമാനം വനിതാ പ്രാതിനിധ്യം വേണമെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരക്കിട്ട നടപടിയിലൂടെ 'അമ്മ' വിശ്വാസ്യത വീണ്ടെടുത്തെങ്കിലും സംഘടനയ്ക്ക് മുന്നില്‍ വെല്ലുവിളികളേറെ. അമ്മയില്‍ അന്‍പത് ശതമാനം വനിതാ പ്രാതിനിധ്യം വേണമെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ് ആവശ്യമുന്നയിച്ചു. ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു അടക്കമുള്ളവര്‍ രംഗത്തെത്തി. 

ദിലീപിനെതിരായ നടപടി ഏകകണ്ഠമായ തീരുമാനമായിരുന്നെന്ന് പൃഥ്വിരാജ്. ഉചിതമായ സമയത്തെ ഉചിതമായ തീരുമാനമെന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. തീരുമാനത്തില്‍ പൂര്‍ണതൃപ്തി പ്രകടിപ്പിച്ച രമ്യനമ്പീശന്‍, അമ്മയില്‍ അമ്പതുശതമാനം വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടതായും വ്യക്തമാക്കി. 

അമ്മയുടെ മുന്‍ നിലപാടില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നും രമ്യ നമ്പീശന്‍ പറഞ്ഞുവെച്ചു. സഹപ്രവര്‍ത്തകന്‍ കുറ്റവാളിയായതോടെ വല്ലാത്ത മാനസികാവസ്ഥയിലായെന്ന് സിദ്ദിഖ്. 

ദിലീപിനൊപ്പം അഭിനയിച്ചതില്‍ ലജ്ജിക്കുന്നുവെന്ന്ഫേസ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു. വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് വിനയനും രംഗത്തെത്തി. ദിലീപിന്റെ കാര്യത്തില്‍ അമ്മയിലെ അംഗങ്ങള്‍ക്കുപോലും വ്യക്തമായ ചിത്രം നല്‍കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്ന് ബാലചന്ദ്രമേനോനും കുറ്റപ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :