E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അറസ്റ്റിനെ തുടര്‍ന്ന് നാടെങ്ങും ദിലീപിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അറസ്റ്റിനെ തുടര്‍ന്ന് നാടെങ്ങും ദിലീപിനെതിരെ പ്രതിഷേധം. ചാലക്കുടിയില്‍ ദിലീപിന്റെ തിയറ്ററിന് നേരെ കല്ലേറിയുകയും കോഴിക്കോട്ട് ദേ പുട്ട് ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ചെയതും വിവിധ പ്രതിഷേധ കൂട്ടായ്മകള്‍. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ദിലീപിന്റെ കോലം കത്തിച്ചു, 

ദിലീപിന്റെ അറസ്റ്റ് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പൊള്‍ തന്നെ നാടെങ്ങും പ്രതിഷേധവും ശക്തമായി. ദിലീപിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലേക്ക് നടന്ന പല പ്രതിഷേധങ്ങളും കല്ലേറിലും അടിപിടിയിലുമാണ് അവസാനിച്ചത്. കോഴിക്കോട്ടെ ദേ പുട്ട് ഹോട്ടല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇടപ്പളളിയില്‍ യുവമോര്‍ച്ച, കെഎസ് യു പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക മാര്‍ച്ച് നടത്തി. പ്രതിഷേധ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹോട്ടലിന് സുരക്ഷയൊരുക്കിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി. പിന്നീട് ഇവര്‍ ദിലീപിന്റെ കോലം കത്തിച്ചു.

അന്‍വര്‍ സാദത്ത് എം.എല്‍എ യുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും ഇന്നസെന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പ്രകടനങ്ങള്‍ നടത്തി. ചാലക്കുടിയിലെ ദിലീപിന്റെ തീയറ്ററിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ഒപ്പം അങ്കമാലിയിലും തിരുവനന്തപുരത്തും കോഴിക്കോടും പത്തനാപുരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :