E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ദിലീപിനുവേണ്ടി വാദിച്ചവരെയെല്ലാം വെട്ടിലാക്കി താരത്തിന്റെ അറസ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്മ പൊതുയോഗത്തില്‍ ദിലീപിനുവേണ്ടി വാദിച്ചവരെയെല്ലാം താരത്തിന്റെ അറസ്റ്റ് വെട്ടിലാക്കി. ശക്തമായ നടപടി വേണമെന്ന് കെ.ബി.ഗണേഷ് കുമാറും ആശയക്കുഴപ്പം മാറിയെന്ന് ദേവനും പ്രതികരിച്ചു. സിനിമയിലെ ദിലീപിന്റെ വിമര്‍ശകര്‍ കൂടുതല്‍ ശക്തമായി രംഗത്തുവരികയും ചെയ്തു. കെ.ബി.ഗണേഷ് കുമാറിന്റെ അവസ്ഥയില്‍ത്തന്നെയായിരുന്നു നടന്‍ ദേവനും 

ചികില്‍സയ്ക്കായി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശനം നേടിയ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ദിലീപിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷ·യങ്ങളില്‍ പ്രതികരണത്തിന് തയാറായില്ല. എന്നാല്‍ ദിലീപിനെ എതിര്‍ക്കുന്നവര്‍ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 

ഇതുവരെ പരസ്യപ്രതികരണങ്ങള്‍ക്ക് മുതിരാതിരുന്ന യുവതാരങ്ങളും രംഗത്തെത്തി. ദിലീപിന്റെ കാര്യത്തില്‍ അമ്മയിലെ അംഗങ്ങള്‍ക്കുപോലും വ്യക്തമായ ചിത്രം നല്‍കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്ന് ബാലചന്ദ്രമേനോനും ജോയ് മാത്യുവും കുറ്റപ്പെടുത്തി. ഇനിയെങ്കിലും സംഘടന ഇതിന് തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :