E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അറസ്റ്റിലായ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും. ദിലീപിന്റെ അറസ്റ്റോടെ അദ്ദേഹം നായകനായ ചിത്രങ്ങളുടെ റിലീസും അനശ്ചിതത്വത്തിലായി. രാമലീലയാണ് റിലീസിങ് പൂർത്തിയായി ഉടൻ പുറത്തിറങ്ങേണ്ടിയിരുന്ന ദിലീപ് ചിത്രം. ദിലീപ് അറസ്റ്റിലായ നിലയ്ക്ക് ഇനി ഈ വാദത്തിന് നിലനിൽപ്പില്ല. അതിനാൽ ദിലീപിനെ സസ്പെൻഡ് ചെ്യത് മുഖംരക്ഷിക്കുന്ന നിലപാടായിരിക്കും അമ്മ സ്വീകരിക്കുക. അമ്മ എക്സിക്യൂട്ടീവ് അംഗമായ ദിലീപിനെ സസ്പെൻഡ് ചെയ്ത് അംഗീകാരത്തിനായി ജനറൽബോഡിൽ സമർപ്പിക്കാനാണ് എക്സിക്യൂട്ടീവിന്റെ നീക്കം. 

കൊച്ചിയിൽ ചികിൽസയിൽ കഴിയുന്ന ഇന്നസെന്റ് ആശുപത്രി വിട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും, അതേസമയം ദിലീപ് നായകനായി റിലീസിനങ്ങിനൊരുങ്ങിയതും ചിത്രീകരണം പൂർത്തിയായതുമായ ചിത്രങ്ങൾ അറസ്റ്റോടെ പ്രതിസന്ധിയിലായി. 15 കോടിരൂപ ചെലവിട്ട് ടോമിച്ചൻ മുളകുപാടം നിർമിച്ച രാമലീല ഈ മാസം 21ന് റീലീസ് നിശ്ചയിച്ചിരുന്നതാണ്. ദിലീപിനെതിരായ ആരോപണങ്ങൾ ചലച്ചിത്രത്തെ ബാധിക്കില്ലെനന നിലപാടിലായിരുന്നു ഇതുവരെ നിർമാതാവ്. 

ഗോകുലം ഗോപാലൻ നിർമിക്കുന്ന കുമാരസംഭവമാണ് ഒാണം ലക്ഷ്യമിട്ട് ചിത്രീകരണം പുരോഗമിക്കുന്ന ദിലീപ് ചിത്രം. മുരളീ ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തിൽ തമിഴ്നടൻ സിദ്ധാർഥും അഭിനിയക്കുന്നുണ്ട്. കട്ടപ്പനയിലെ റിതിക് റോഷനു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപായിരുന്നു നായകൻ. ഒപ്പം റൺവേയുടെ രണ്ടാംഭാഗത്തിന്റെ ചർച്ചയും അണിയറയിൽ പുരോഗമിക്കുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :