E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി തര്‍ക്കം;കേരളത്തിൽ നിന്ന് ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ധനമന്ത്രിയെ വെല്ലുവിളിച്ച് കോഴിക്കടകൾ അടച്ചുപൂട്ടി അർധരാത്രിയിൽ തമിഴ്നാട്ടിലേക്ക് കോഴിക്കടത്ത്. മലബാർ ജില്ലകളിൽ നിന്ന് വ്യാപകമായി പൊള്ളാച്ചിയിലെ ഫാമുകളിലേക്കാണ് കോഴിവാഹനങ്ങളെത്തിയത്. സമരം കണക്കിലെടുത്ത് തമിഴ്നാടു ലോബി നിയന്ത്രിക്കുന്ന കോഴിക്കടകളിൽ നിന്നാണ് കോഴികളെ മാറ്റിത്തുടങ്ങിയത്. മനോരമ ന്യൂസ് അന്വേഷണം. 

ചെക്പോസ്റ്റുകളിലൊന്നും വാഹനങ്ങൾക്ക് സ്റ്റോപ്പില്ല. കേരള തമിഴ്നാട് അതിർത്തിയായ നടുപ്പൂണിയിലേക്ക്.‌‍‌ നാളിതുവരെ തമിഴ്നാട്ടിൽ നിന്നായിരുന്നു കേരളത്തിലേക്ക് കോഴിവാഹനങ്ങളെത്തിയിരുന്നതെങ്കിൽ ഇത് തിരികയാത്രയാണ്. കേരളത്തിൽ‌ 87 രൂപയ്ക്ക് കോഴിവിൽപ്പന നടത്തണമെന്ന് പറഞ്ഞ ധനമന്ത്രി തോമസ് െഎസക്കിനോടുളള പ്രതിഷേധം. 

പൊളളാച്ചി , പല്ലടം മേഖലകളിലെ വൻകിടകമ്പനികളാണ് കേരളത്തിലെ കടകളിലുളള ഇറച്ചിക്കോഴികളെ തിരികെ വാങ്ങുന്നത്. വില കിലോയ്ക്ക് 120 രൂപ. സമരം തുടർന്നാൽ വരുംദിവസങ്ങളിലും ഇൗ കച്ചവടം തുടരുമെന്നുറപ്പ്. ഉയർന്ന വില കോഴിക്ക് കിട്ടിയില്ലെങ്കിൽ കേരളത്തിൽ വിൽക്കരുതെന്ന് ശഠിക്കുന്ന തമിഴ്നാട് ലോബിയുടെ തന്ത്രം കൂടിയാണിത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :