തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി വില 87 രൂപയാക്കി കുറയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍. വ്യാപാരികളുടെ അഹങ്കാരം അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രി തോമസ് ഐസക്. കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് കോഴിവ്യാപാരികളുടെ തീരുമാനം. കുറഞ്ഞവിലയിൽ കോഴികളെ സർക്കാർ എത്തിച്ചാൽ 87 രൂപയ്ക്ക് വിൽക്കാമെന്നാണ് നിലപാട്
Advertisement