ജിഷ്ണുകേസില്‍ പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. കോയമ്പത്തൂരിന് പുറത്ത് പോകരുതെന്നും ജിഷ്ണുകേസിലെ അന്വേഷണം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സിബിഐ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Advertisement