E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പിടിച്ചുപറിക്കേസിൽ ആറ് ട്രാൻസ്ജെൻഡേഴ്സ് അറസ്റ്റിൽ:കളളക്കേസെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി മെട്രോയില്‍ ജോലി ചെയ്തിരുന്ന രജനി ഉള്‍പ്പെടെ ആറ് ട്രാന്‍സ്ജെന്‍ഡേഴ്സിനെ പിടിച്ചുപറിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നുവെന്ന പരാതിയിലാണ് അറസ്റ്റ്. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അറസ്റ്റിലായവരുടെ സുഹൃത്തുക്കള്‍ ആരോപിച്ചു. 

എറണാകുളം രാജാജി റോഡില്‍ വച്ച് കുമ്പളം സ്വദേശി റിജോയുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി 1,500 രൂപ കവരുകയും മൊബൈല്‍ ഫോണും പഴ്സും തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് നടപടി. റിജോയേയും സുഹൃത്തിനേയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. 16 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ആരുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

സത്യം ഇതല്ലെന്നും, ബൈക്കില്‍ വന്ന രണ്ടുപേര്‍ പണം തട്ടിയെടുക്കുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്ന് അറസ്റ്റിലായവരുടെ സുഹൃത്തുക്കള്‍ പറയുന്നു. രാത്രിയായാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തും സൗത്ത് റയില്‍വേ സ്റ്റേഷന്‍ പരിസരത്തും ട്രാന്‍സ്ജെന്‍ഡേഴ്സില്‍ ചിലര്‍ ആളുകളെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :