E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിക്ക് നീതി കിട്ടണമെന്ന് സന്തോഷ് പണ്ഡിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santhosh-pandit
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആക്രമണത്തിനിരയായ നടിക്ക് നീതികിട്ടണമെന്ന്് സന്തോഷ് പണ്ഡിറ്റ്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖ നടന്മാരെല്ലാം മൗനം പാലിക്കുമ്പോഴാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. പ്രതി ബംഗാളി ആകല്ലേ എന്നും സന്തോഷ് പണ്ഡിറ്റ് പരിഹാസരൂപേണ പോസ്റ്റിൽ പറയുന്നുണ്ട്. കലാഭവൻ മണിയുടെ മരണകാരണവും, മിഷേൽ ഷാജിയുടെ മരണവും, നഴ്സുമാരുടെ സമരവും, ജിഎസ്ടി കൊള്ളയുമൊക്കെ ചർച്ചയാകണമെന്നും സത്യം പുറത്തുവരണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിക്കുന്നു. 

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

Dear Facebook family,

പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം....

യഥാർത്ഥ പ്രതികളെ police ഉടനെ arreest ചെയ്യും എന്നു

കരുതുന്നു....രാവിലെ മുതൽ രാത്രി വരെയുള്ള

ചാനൽ ചർച്ച കളും , നിഴലുനോക്കി വെടിവെക്കുന്ന

ഉൗഹാപോഹങ്ങളും , കണ്ടു മടുത്തു ..what is the truth ?

(ഈശ്വരാ ആ പ്രതി ...പ്രമുഖനായ വല്ല ബംഗാളിയും...

ആകല്ലേ എന്ന് പ്രാർത്ഥിക്കുന്നു...!..)..hope for the best...

അതോടൊപ്പം മഹാനായ കലാകാരൻ കലാഭവൻ മണി സാറിന്ടെ

മരണകാരണം അറിയുവാനും എല്ലാവർ്ക്കുംതാൽപരൃമുണ്ട്...

മിഷേലിന്ടെ മരണകാരണം .....ഇനിയും സതൃം തെളിഞ്ഞോ ?

ഈ വാർത്തകൾക്കിടയിൽ പാവം nurse മാരുടെ നൃായമായ

അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവിൽ

ചിലർ നടത്തുന്ന കൊള്ള ലാഭത്തിന്ടെ news, 

China യുടെ യുദ്ധ ഭീഷീണി, munnar കെെയ്യേറ്റ issue,

കണ്ണൂരിലെ political murders അടക്കം

ഒന്നും ആർക്കും ചർച്ച ചെയ്യുവാൻ സമയമില്ല...കഷ്ടം..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :