സംസ്ഥാനത്ത് റേഷന്‍ വിതരണം പാളി, റേഷൻ കടകളിൽ അരിയില്ല. മൂന്ന് മാസമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രം. പഞ്ചസാര വിതരണം പൂർണമായി നിർത്തി. മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ചുരുക്കി.
Advertisement