E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ധനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോഴികര്‍ഷകരുടെ സംഘടന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി കോഴികര്‍ഷകരുടെ സംഘടന. സംസ്ഥാനത്തെ കോഴിയിറച്ചി വ്യാപാരികള്‍ അധോലോകസംഘങ്ങളെപോലെ പെരുമാറുന്നുവെന്ന മന്ത്രിയുടെ കുറ്റപ്പെടുത്തല്‍ അറിവില്ലായ്മകൊണ്ടാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. നികുതി കുറയുന്നതുകൊണ്ട് മാത്രം ഉല്‍പ്പന്നത്തിന്‍റെ വിലകുറയുമെന്ന വാദം മണ്ടത്തരമാണെന്നും സംഘടന കുറ്റപ്പെടുത്തി 

ജി.എസ്.ടി ഉണ്ടാക്കിയ ആശയങ്കയില്‍ ജനപക്ഷത്തുനില്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കാനാണ് കോഴികര്‍ഷകരെയും വ്യാപാരികളെയും മന്ത്രി ഇങ്ങനെ ഉപമിച്ചതെന്നാണ് ആള്‍ കേരള പോള്‍ട്രി ഫെഡറേഷന്‍റെ നിരീക്ഷണം. ഇത്തരം പ്രസ്താവനകള്‍ ജനങ്ങളില്‍ വിദ്വേഷം ജനിപ്പിക്കാനേ ഉപകരിക്കൂവെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

ജി.എസ്.ടി നിലവില്‍ വരുന്നതോടെ വില കുറയുമെന്ന് ഭയന്ന് കേരളത്തിലെ കര്‍ഷകര്‍ ഉല്‍പ്പാദനം കുറച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം. അത് താമസിയാതെ മാറുമെന്നും സംഘടനാനേതാക്കള്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :