E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി.ജയരാജന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പി.ജയരാജന്റെ മറുപടി. സെന്‍കുമാര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തയാളാണെന്ന് ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുര്റപ്പെടുത്തി. ടിപി വധം ഉള്‍പ്പെടെ പല കേസുകളിലും മുന്‍ ഡിജിപി ഇടപെട്ടുവെന്നും ജയരാജന്‍ ആരോപിച്ചു. 

ടി.പി.കേസ് ഉയര്‍ത്തിക്കാട്ടിയുള്ള ഈ ആരോപണത്തിനാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വിശദമറുപടി. തനിക്ക് സെന്‍കുമാറിനോട് വൈരാഗ്യമില്ല. കണ്ണൂര്‍ ജയില്‍ ഉപദേശകസമിതിയില്‍ നിന്ന് തന്നെ നീക്കാന്‍ വ്യാജറിപ്പോര്‍ട്ടുണ്ടാക്കിയ ആളാണ് സെന്‍കുമാര്‍. തുടര്‍ച്ചയായി ജയിലിലെ കൊടും ക്രിമിനലുകളെ സന്ദര്‍ശിക്കുന്നുവെന്ന് പറ‍്ഞായിരുന്നു നീക്കം. ഫസല്‍ കേസിലേതുപോലെ വെളിപ്പെടുത്തല്‍ ഇനിയും പുറത്തു വരുമെന്ന് സെന്‍കുമാര്‍ മനസിലാക്കണമെന്നും ജയരാജന്റെ മുന്നറിയിപ്പ്. സെന്‍കുമാറിനെ മാറ്റിയതിനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതികാരബുദ്ധിയുടെ തൊപ്പി സെന്‍കുമാറിനാണ് കൂടുതല്‍ ചേരുകയെന്നും ജയരാജന്‍ കുറിപ്പില്‍ തുറനന്ടിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :