E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് നടി രഞ്ജിനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് നടി രഞ്ജിനി. പ്രധാന സ്ഥാനങ്ങളിലെല്ലാം അച്ഛന്‍മാര്‍ മാത്രമാണെന്ന് വിമര്‍ശനം. അമ്മ' ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. മുഖ്യമന്ത്രിക്കും അമ്മ സംഘടനയ്ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്ത്. 

അമ്മ സംഘടനയില്‍ ലിംഗ നീതിയില്ലെന്നതാണ് നടി രഞ്ജിനിയുടെ പ്രധാന ആരോപണം. ജനറല്‍ ബോഡി യോഗത്തില്‍ പ്രധാനസ്ഥാനങ്ങളിലെല്ലാം 'അച്ഛന്‍മാരെ' മാത്രമാണ് കാണാനായത്. നിലവിലെ സംഭവവികാസങ്ങളില്‍ ലജ്ജിക്കുന്നു. ഇതരസംസ്ഥാനങ്ങളിലെ സംഘടനകളിലെല്ലാം സത്രീപുരുഷ സമത്വമുണ്ട്. പുതിയ വനിതാ കൂട്ടായ്മയില്‍ അഭിമാനിക്കുന്നു. ഇടപെടലുകള്‍ അനുവദിക്കാതെ യാഥാര്‍ഥലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണമെന്നും രഞ്ജിനി ഫെയ്സ് ബുക്കില്‍ കുറിച്ചു. 'അമ്മ' ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ജനപ്രതിനിധികളായ നടന്‍മാര്‍ സാമൂഹ്യബോധത്തോടെ ഇടപെടണമെന്നും ജോസഫൈന്‍ ബെംഗളൂരുവില്‍ പറഞ്ഞു 

സിനിമാതാരങ്ങളുടെ സംഘടനയ്ക്ക് അച്ഛന്‍ എന്ന പേരാണ് ഉചിതമെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍റെ വിമര്‍ശനം. കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

കെ.ബി. ഗണേഷ് കുമാറും മുകേഷും ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ കെ. മുരളീധരന്‍ അന്വേഷണം കാര്യക്ഷമമായാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നും പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :