സൗകര്യങ്ങള്‍ക്ക് അനുസരിച്ച് നിരക്ക് ഏകീകരിക്കുന്നു ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പാസായാൽ സ്വകാര്യ സ്കാനിങ് സെന്ററുകളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത് നടപ്പായാൽ സ്കാനിങ് സെന്ററുകളുടെ നിലവാരമനുസരിച്ച് നിരക്ക് ഏകീകരിക്കാൻ കഴിയും. എം.ആർ.ഐ അടക്കമുള്ള സംവിധാനങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി കോഴിക്കോട്ട് മനോരമന്യൂസിനോട് പറഞ്ഞു.
Advertisement