E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിക്കെതിരെ ആക്രമണം: ഗൂഢാലോചന കണ്ടെത്താന്‍ പരിശോധിച്ചത് 6000 ഫോൺ കോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mobile-phone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന വ്യക്തമാകുന്ന തെളിവുകളിലേക്കു പൊലീസ് എത്തിയത് 6000 ഫോൺ കോളുകൾ പരിശോധിച്ച്. അക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന വ്യക്തി ക്വട്ടേഷൻ സംഘവുമായി നേരിട്ടും മറ്റുള്ളവർ വഴിയും ബന്ധപ്പെട്ടതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. 

തെളിവുകൾ സ്ഥലകാല ക്രമത്തിൽ കോർത്തിണക്കാൻ കഴിയുന്നതോടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിയും. തൃശൂരിലെ ഒരു സ്ഥാപനത്തിനു സമീപം നടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ നടത്തിയ നീക്കം പരാജയപ്പെട്ടതിന്റെ കാരണം, പൊലീസ് തിരയുന്ന വ്യക്തി പ്രതികളെ നേരിട്ടു വിളിച്ച് ആരാഞ്ഞതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഒരുക്കിനിർത്തിയ വാഹനത്തിൽ, പദ്ധതി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ പ്രതികൾ നടത്തിയിരുന്നു. വാഹനത്തിന്റെ അകത്ത് അതിനാവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. 

എന്നാൽ, വാഹനം കേടായതോടെ പ്രതികൾ നടിയുടെ വാഹനത്തിലേക്ക് അതിക്രമിച്ചു കയറി കൃത്യം നടത്തുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :