E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബാറുകൾ അവസാനവട്ട മിനുക്കുപണിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്തെ ബാറുകൾ മറ്റന്നാൾ തുറക്കാനിരിക്കെ ഹോട്ടലുകൾ അവസാനവട്ട മിനുക്കുപണിയിൽ. 52 ഫോർ സ്റ്റാർ ഹോട്ടലിലും 68 ത്രീ സ്റ്റാർ പദവിയുമുള്ള ഹോട്ടലുകളിലുമാണ് പുതുതായി ബാർ തുറക്കുക. ഈ ഹോട്ടലുകളിൽ വിദേശ മദ്യത്തിനൊപ്പം കള്ളും കിട്ടും. ജൂലൈ ഒന്നിനാണ് നയം പ്രാബല്യത്തിൽ വരുന്നതെങ്കിലും , അന്ന് അവധിയായതിനാൽ രണ്ടിനേ ബാറുകൾ തുറക്കുകയുള്ളു 

പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്ന ജൂലൈ രണ്ടിനുതന്നെ തുറക്കാനുള്ള അവസാനവട്ട മിനുക്കുപണികളിലാണ് ബാറുകൾ. ത്രീ സ്റ്റാർ മുതൽ മുകളിലേക്കു നക്ഷത്രപദവിയുള്ള എല്ലാ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ 23 പഞ്ച നക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ 143 ഹോട്ടലുകളിലാണ് ബാർ ഉണ്ടാകും. നിലവിലെ പല ബിയർ വൈൻ പാർലറുകളും ത്രീസ്റ്റാർ ,ഫോർ സ്റ്റാർ സൗകര്യത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലുമാണ്. 

ബാറുകളുടെ പ്രവർത്തന സമയത്തിലും മറ്റന്നാൾ മാറ്റം വരും. നിലവിൽ രാവിലെ 9.30 മുതൽ രാത്രി 10 വരെയെന്നത് രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി.എന്നാൽ വിനോദ സഞ്ചാര മേഖലയിൽ രാവിലെ 10 മുതൽ 11 വരെ ആയിരിക്കും പ്രവൃത്തി സമയം. വിമാനത്താവളങ്ങളിലെ അന്തരാഷ്ട്ര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും.എഫ്.എൽ 3,എഫ്.എൽ 2ലൈസൻസുള്ള റസ്റ്ററന്റുകളിൽ ആവശ്യമുള്ള സാഹചര്യത്തിൽ വിരുന്നു സൽക്കാരം നടക്കുന്നിടത്ത് മദ്യം വിളമ്പാൻ അനുമതിയുണ്ട്.

ഇതിനായി പ്രത്യേക ഫീസും ഈടാക്കും.സംസ്ഥാനത്ത് 500 മീറ്ററിന്റെ പരിധിയിൽപ്പെടുന്ന ബിയർ വൈൻ പാർലറുകൾക്ക് അതേ താലൂക്കിൽ സ്ഥലം കിട്ടുന്ന മുറയ്ക്ക്് അനുമതി നൽകും.നിലവിലുണ്ടായിരുന്ന 815 ബിയർ വൈൻ പാർലറുകളിൽ 341 എണ്ണം ദൂരപരിധിയുടെ പേരിൽ പൂട്ടിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :